കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

ചെന്നൈ : കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 83 വയസായിരുന്നു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ- ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കാഞ്ചി മഠത്തിലെ 69ാമത് മഠാധിപതിയായിരുന്നു അദ്ദേഹം. 1954ലാണ് ജയേന്ദ്ര സരസ്വതി കാഞ്ചി മഠാധിപതിയാകുന്നത്.

KCN

more recommended stories