ബോവിക്കാനത്ത് മദേര്‍സ് മീറ്റ് ശനിയാഴ്ച

ബോവിക്കാനം : ബോവിക്കാനം ജമാഅത്ത്‌ അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മദേര്‍സ് മീറ്റ് ശനിയാഴ്ച രാവിലെ പത്തു മണിക്ക് ഹയാത്തുല്‍ ഇസ്്ലാം മദ്രസ ഹാളില്‍ നടക്കും. മക്കളെ എങ്ങനെ നേരായ വഴിയിലൂടെ നയിക്കാം എന്ന വിഷയത്തില്‍ പ്രമുഖ ട്രെയിനര്‍ സുമയ്യ മുഹമ്മദ് ക്ലാസെടുക്കും.

KCN

more recommended stories