ബോവിക്കാനം ജമാഅത്ത് ; മൂസ പ്രസിഡണ്ട് , മസൂദ് സെക്രട്ടറി

ബോവിക്കാനം: ബോവിക്കാനം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായി മൂസ ഹാജി ബാലനടുക്കത്തേയും ജനറല്‍ സെക്രട്ടറിയായി മസൂദ് ബോവിക്കാനത്തേയും ട്രഷററായി ബിസ്മില്ല അബ്ദുല്‍ റഹ്മാനേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ബി.കെ.ഷാഫി ഹാജി, മുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി, മുഗു അബ്ദുല്‍റഹ്മാന്‍, സൂപ്പി കുട്ടി ഹാജി(വൈസ് പ്രസി) ബി.അഷറഫ്, ശെരീഫ് കൊടവഞ്ചി, ഹംസ ആലൂര്‍, ബി.എം.ഹാരിസ്(ജോ സെക്ര)

KCN

more recommended stories