വിഷന്‍ കുമ്പോല്‍ ഹെല്‍ത്ത് കെയര്‍; സൗജന്യ നേത്ര പരിശോധനയും രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു

കുമ്പള : ആരിക്കാടി വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഷന്‍ കുമ്പോല്‍ ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തില്‍ ഉളുവാര്‍ മുസ്ലിം സേവാ സമിതിയുടെയും എനപ്പോയ മെഡിക്കല്‍ കോളജിന്റെയും സഹകരണത്തോടെ ഉളുവാര്‍ റൗളത്തുല്‍ ഉലുമാ മദ്രസയില്‍ സൗജന്യ നേത്ര പരിശോധനയും രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പ് ഡോക്ടര്‍ ആയിമാന്‍ മംഗളൂര്‍ ഉല്‍ഘടനം ചെയ്തു. അബൂബക്കര്‍ ഉളുവാര്‍ ഷേക്കാലി ഹാജി മുഹമ്മദ് ഉളുവാര്‍ ലെത്തീഫ് ഹമീദ് സ്റ്റോര്‍ മൊയ്ദു ശാമ അസ്ലു പി കെ സകരിയ പൊയ്യ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു റഫീഖ് അബ്ബാസ് സ്വാഗതവും ഹനീഫ് അറബി നന്ദിയും പറഞ്ഞു

KCN

more recommended stories