അസുഖത്തെ തുടര്‍ന്ന് മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മേല്‍പറമ്പ്: മൂന്നര മാസം പ്രായമുള്ള കുഞ്ഞ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. മേല്‍പറമ്പ് വള്ളിയോട് ബദ്റുദ്ദീന്‍- ആഇശത്ത് നസീമ ദമ്പതികളുടെ മകന്‍ അബ്ദുല്ല ഫയാസ് (മൂന്നര മാസം) ആണ് മരിച്ചത്. സഹോദരങ്ങള്‍: സുബൈദ, ഷെയ്മ, അബ്ദുര്‍ റഹ്മാന്‍ ഷമ്മാസ്. ദമ്പതികളുടെ ഇളയ കുട്ടിയാണ് ഫയാസ്.

KCN

more recommended stories