വീട്ടമ്മയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്: റാണിപുരം, കുണ്ടുപ്പള്ളിയിലെ ചെനിയ നായിക്കിന്റെ ഭാര്യ പാര്‍വ്വതിഭായി (70)യെ കാണാതായി. ഓര്‍മ്മക്കുറവുള്ള ഇവരെ നേരത്തെയും രണ്ടു തവണ കാണാതായിട്ടുണ്ട്. രാജപുരം പൊലീസ് കേസെടുത്തു.

KCN