പെരിന്തല്‍മണ്ണയില്‍ യുവാവ് മാതാവിനെ വെട്ടികൊലപ്പെടുത്തി

പെരിന്തല്‍മണ്ണ: മണലായയില്‍ യുവാവ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. പൂക്കാട്ടു തൊടി നഫീസ (55) ആണ് കൊല്ലപ്പെട്ടത്. പ്രതി നൗഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നൗഷാദ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലിസ് അറിയിച്ചു.

KCN

more recommended stories