കാഞ്ഞങ്ങാട് : ന്യൂഡല്‍ഹിയിലെ ഫ്രണ്ട്ഷിപ് ഫോറം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ രണ്ടു അവാര്‍ഡുകള്‍ എളേരിത്തട്ട് ഇ.കെ. നായനാര്‍ സ്മാരക ഗവണ്മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവന്‍ ഡോ. എന്‍. കരുണാകരന്. ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അവാര്‍ഡും, ലീഡിങ് എഡ്യൂക്കേഷനിസ്റ്റ് ഓഫ് ഇന്ത്യ അവാര്‍ഡുമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക മികവും, സാമ്പത്തികശാസ്ത്ര മാസികകളില്‍ പ്രസിദ്ധീകരിച്ച നൂറ്റി ഇരുപതില്പരം ഗവേഷണ ലേഖനങ്ങള്‍ വിലയിരുത്തിയുമാണ് അവാര്‍ഡുകള്‍ക്കായി തിരഞ്ഞെടുത്തത്. കാസര്‍കോട് ബാനം സ്വദേശിയാണ്.
more recommended stories
-
മുസ്ലിം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി.
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ നിന്ന് പരിശുദ്ധ.
-
സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരാന്റെ പെന്ഷന് പിന്‍വലിച്ചു, ഉത്തരവിറക്കി
തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതി.
-
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിക്ക് 40 വര്‍ഷം കഠിന തടവ്
കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍.
-
മോട്ടോര്‍ വാഹന വകുപ്പും മന്ത്രിയും അയഞ്ഞു, പരിഷ്കരണത്തില്‍ വിട്ടുവീഴ്ച; ഡ്രൈവിങ് സ്കൂള്‍ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ.
Leave a Comment