കൊല്ലം അജിത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

തിരുവനന്തപുരം : ചലച്ചിത്ര താരം കൊല്ലം അജിത്തിന്റെ നിര്യാണത്തില്‍ മുഖ്യമത്രി അനുശോചിച്ചു. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധനേടിയ അദ്ദേഹം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 500ഓളം സിനിമകളില്‍ അഭിനയപാടവം കാഴ്ചവെച്ചു. പരുക്കന്‍ ഭാവപ്രകടനങ്ങളിലുടെ അഭ്രപാളിയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അജിത്തിന് ആദരാഞ്ജലികള്‍.

KCN

more recommended stories