പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിക്ക് നാലു വര്‍ഷം കഠിന തടവും കാല്‍ലക്ഷം രൂപ പിഴയും

കാസര്‍കോട്: പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ നാലു വര്‍ഷത്തെ കഠിന തടവിനും കാല്‍ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവനുഭവിക്കണമെന്നും പിഴയടച്ചാല്‍ തുക ഇരയായ പെണ്‍കുട്ടിക്കു നല്‍കണമെന്നും അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) വിധി പ്രസ്താവനയില്‍ പറഞ്ഞു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാര്‍, കുടുംബൂര്‍ കോളനിയിലെ കെ.കണ്ണ(38)നെയാണ് ശിക്ഷിച്ചത്.

KCN

more recommended stories