എം എസ് എഫ് യൂണിറ്റ് ഫെസ്റ്റ് ജില്ലതല ഉദ്ഘാടനം നടന്നു

മൊഗ്രാല്‍ : വേനല്‍ അവധിക്ക് ജില്ലയില്‍ മുഴുവന്‍ എം എസ് എഫ് ശാഖകളിലും വിനോദത്തിനും അറിവിനും വേണ്ടി സംഘടിപ്പിക്കുന്ന യൂണിറ്റ് ഫെസ്റ്റിന്റെ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം മൊഗ്രാല്‍ ശാഖയില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി കമ്പാര്‍ നിര്‍വഹിച്ചു. എം എസ് എഫ് ജില്ല പ്രസിഡന്റ് ആബിദ് ആറങ്ങാടി അദ്യക്ഷത വഹിച്ചു ജില്ല ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു മൊഗ്രാല്‍ യൂണിറ്റ് പ്രസിഡന്റ് ബാത്തിഷ മൊഗ്രാല്‍ പതാക ഉയര്‍ത്തി ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാര്‍ മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഹ്മാന്‍ ഗോള്‍ഡന്‍, കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ ടീ എം ഷുഹൈബ്, വൈസ് പ്രസിഡന്റ് ബി എന്‍ മുഹമ്മദലി, സി എച്ച് ഖാദര്‍, സയ്യിദ് ഹംദുല്ലാ തങ്ങള്‍, നിയാസ് മൊഗ്രാല്‍, റഹിം പള്ളം, ജംഷീര്‍ മൊഗ്രാല്‍, മുസമ്മില്‍ പേരാല്‍, അബ്ദുല്ല ചലിയംകോട് സലാഹുദ്ധീന്‍ ബംബ്രാണ, അബു സിനാന്‍ മുളിയടുക്ക, ജാസിര്‍ മൊഗ്രാല്‍,ആസിഫ് മൊഗ്രാല്‍, ജാബിര്‍ ബന്നാത്തം കടവ്, മന്‍സൂര്‍ മൈമൂന്‍ നഗര്‍, റാസിക് മൈമൂന്‍ നഗര്‍ സംസാരിച്ചു, ജില്ല എം എസ് എഫ് കമ്മിറ്റി യുടെ ശിഹാബ് തങ്ങള്‍ ചാരിറ്റി ഫണ്ട് ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു .

KCN

more recommended stories