ആസ്‌ക് അലപാടി ദമാം ടീം ജേഴ്സി പ്രകാശനം ചെയ്തു

കാസര്‍കോട് : ആലംപാടി ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ്ബ് (ആസ്‌ക് ആലംപാടി) ദമാം ടീം ജേഴ്സി രഞ്ജി ക്രിക്കറ്റ് താരം മുഹമ്മദ് അസറുദീന്‍ ജിസിസി ഉപദേശക സമിതി അംഗം എംഎം ബഷീറിന്ന് നല്‍കി പ്രകാശനം ചെയ്തു. ജിസിസി പ്രതിനിധികളായ കബീര്‍ മേനത്ത് ,മഹ്റൂഫ് മേനത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. മെയ് മൂന്നാം തിയതി കാസ്രോട്ടാര്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന ജില്ലയിലെ മികച്ച ടീമുകളെ പങ്കെടിപ്പിച്ചു കൊണ്ട് നടത്തപെടുന്ന അണ്ട്‌റാം പ്രിമിയര്‍ ലീഗില്‍ ആസ്‌ക് ആലംപാടി ദമാം ടീം മേനേജര്‍ ഹകീം, ക്യാപ്റ്റന്‍ അഫ്രാസ് ന്റെ നേതൃത്വത്തില്‍ടീം കളിക്കാന്‍ ഇറങ്ങുമെന്ന് ഓണര്‍ കബീര്‍ മിഹ്‌റാജ് പറഞ്ഞു

KCN

more recommended stories