തളങ്കര സ്വകാര്യ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാതായി

കാസര്‍കോട്: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. തളങ്കര സ്വകാര്യ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെയാണ് കാണാതായത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. 27ന് ഉച്ചയ്ക്കാണ് ഹോസ്റ്റലില്‍ നിന്നിറങ്ങിയതെന്നും പിന്നീട് കാണാനില്ലെന്നും പ്രിന്‍സിപ്പല്‍ കാസര്‍കോട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷിച്ചുവരുന്നു.

KCN

more recommended stories