സ്‌കൂട്ടറില്‍ കടത്തിയ മദ്യവുമായി അറസ്റ്റില്‍

കുമ്പള: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക നിര്‍മ്മിക വിദേശമദ്യവുമായി യുവാവിനെ അറസ്റ്റു ചെയ്തു.ഉപ്പളയിലെ ലോകേഷിനെയാണ് ഇന്നലെ മഞ്ചേശ്വരം എക്സൈസ് ചെക്കു പോസ്റ്റില്‍ വച്ച് 23 കുപ്പി മദ്യവുമായി എക്സൈസ് ഉദ്യോഗസ്ഥരായ എം വി രവീന്ദ്രന്‍, രഘുനാഥന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

KCN

more recommended stories