വെട്ടേറ്റ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: മാഹിയില്‍ വെട്ടേറ്റ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷനേജ് മരിച്ചു. മാഹി കലാഗ്രാമത്തിനടുത്ത് വെച്ചാണ് ഓട്ടോറിക്ഷ ഡ്രൈവറായ ഷനേജിന് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൈ വിരലുകള്‍ അറ്റുപോയിട്ടുണ്ട്. പണി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം.

KCN

more recommended stories