ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും ലോക്കപ്പ് മരണത്തിലും പ്രതിഷേധിച്ച് യു ഡി എഫ് കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട് ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും ലോക്കപ്പ് മരണത്തിലും പ്രതിഷേധിച്ച് യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി.മാര്‍ച്ച് ഐ.യു.എം.എല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

KCN

more recommended stories