പൊതുയോഗവും ആദരിക്കലും മെയ് 13ന്

പരവനടുക്കം: ബി ജെ പി ചെമ്മനാട് ബൂത്ത് കമ്മറ്റിയുടെയും മഹിളാ മോര്‍ച്ചയുടെയും സംയുക്താഭിമുഖ്യത്തില്‍ മെയ് 13 ന് വൈകുന്നേരം 3.00 മണിക്ക് ചെമ്മനാട് മാരാര്‍ജി സ്മാരക മന്ദിരത്തില്‍ വച്ച്പാര്‍ട്ടി പൊതുയോഗവും, അടിയന്തിരാവസ്ഥക്കെതിരെ പോരാടി മണ്‍മറഞ്ഞ് പോയ പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബങ്ങളെയും ആദരിക്കുന്നു. കൂടാതെ പുതുതായി പാര്‍ട്ടിയിലേക്ക് വരുന്ന രാജേഷ് ചെമ്മനാടിനുള്ള സ്വീകരണവും നല്‍കുന്നു. പരിപാടിയില്‍ ബിജെപി, യുവമോര്‍ച്ച ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

KCN

more recommended stories