വിമാനത്താവളത്തില്‍നിന്ന് വെടിയുണ്ടകള്‍ പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് വെടിയുണ്ടകള്‍ പിടിച്ചെടുത്തു. ബംഗളൂരു വഴി ഫ്രാന്‍സിലേക്ക് പോകാനെത്തിയ മൂന്നംഗ കുടുംബത്തിന്റെ ബാഗേജില്‍നിന്നുമാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിദേശ പൗരനെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു.

KCN

more recommended stories