ക്രിക്കറ്റ് കിറ്റ് കൈമാറി

മുളിയാര്‍: മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് പുഞ്ചിരി മുളിയാറിന് അനുവദിച്ച ക്രികറ്റ് കിറ്റ് ഗ്രാമപഞ്ചായത്ത് അംഗം എം.മാധവന്‍ കൈമാറി. പ്രസിഡണ്ട് ബി.സി. കുമാരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസൈനവാസ് സ്വാഗതം പറഞ്ഞു. കെ.ബി. മുഹമ്മദ് കുഞ്ഞി, ബി. അശ്‌റഫ്, കൃഷണ പ്രസാദ്, മസൂദ് ബോവിക്കാനം ,ശരീഫ് കൊടവഞ്ചി, ബി.കെ.ശാഫി, ബി.കെ. സിദ്ധിക്ക്, മന്‍സൂര്‍മല്ലത്ത്, സുരേഷ് കുമാര്‍ പായം, ഹനീഫ് ബോവിക്കാനം പ്രസംഗിച്ചു.

KCN

more recommended stories