ശാന്തിനഗറില്‍ എന്‍.എ ഹാരിസ് ജയിച്ചു

ബംഗളൂരു : ശാന്തിനഗറില്‍ എന്‍.എ ഹാരിസ് വിജയിച്ചു. കാസര്‍കോട് സ്വദേശിയായ ഹാരിസ് മൂന്നാം തവണയാണ് ശാന്തിനഗറില്‍ നിന്നും ജനവിധി തേടിയത്. ശാന്തിനഗറിലെ സിറ്റിംഗ് എം.എല്‍.എയായ ഇദ്ദേഹത്തിന്റെ പേര് അവസാന ലിസ്റ്റിലാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കാസര്‍കോട്ടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ഡോ.എന്‍.എ മുഹമ്മദിന്റെ മകനാണ്.

KCN

more recommended stories