ചേരങ്കൈയില്‍ എഫ്.സി.ക്ലബ്ബ് പ്രവര്‍ത്തകര്‍ കോണ്‍വെക്‌സ് മിററുകള്‍ സ്ഥാപിച്ചു

ചേരങ്കൈ : അപകടം നിത്യ സംഭവമായ ചേരങ്കൈ ഭാഗത്ത് പ്രധാനപ്പെട്ട 3 വളവിലുകളിലും ചേരങ്കൈയിലെ സാമുഹിക സാംസ്‌കാരിക മേഘലയില്‍ എന്നും സജീവ പ്രവര്‍ത്തനം കാഴ്ചവെച്ച എഫ്.സി.ക്ലബ്ബ് പ്രവര്‍ത്തകര്‍ കോണ്‍ വെക്‌സ് മിറര്‍ സ്ഥാപിച്ചു. എതിര്‍ ഭാഗത്ത് നിന്ന്‌ന് വരുന്ന വാഹനങ്ങള്‍ ഈ വളവുകളില്‍ കാണാന്‍ പറ്റാത്തത് കെണ്ട് ഈ ഭാഗങ്ങളില്‍ അപകടം നിത്യസംഭമായിരിക്കുകയായിരുന്നു നാട്ടുക്കാരുടെയും എഫ്.സി.ക്ലബ്ബ് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ എഫ്.സി.ക്ലബ്ബ് പ്രസിഡണ്ട് അഷറഫ് അരമന കോണ്‍ വെക്‌സ് മിററിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.എഫ്.സി.ക്ലബ്ബ് ജനറല്‍ സെക്രട്ടറി സഫറുദ്ധീന്‍.ഹബീബ് റഹ്മാന്‍.അഹമദ് ചേരങ്കൈ.ഷാജഹാന്‍.മുനീര്‍ കണ്ടാളം.കാസിം ചേരങ്കൈ.ഹാരിസ്,അജ്ജു. നാച്ചു,,ഹനീഫ് ദിട്പ്പ.എഫ്.സി.ക്ലബ് ട്രഷറര്‍ ഹാരിസ് ബെദിര ചേരങ്കൈ എന്നിവര്‍ സംബന്ദിച്ചു.

KCN

more recommended stories