മെഡിക്കല്‍ സ്‌ക്രൈബിങ് സൗജന്യ സെമിനാര്‍ മെയ് 27 ന്

കാസര്‍കോട് :അനന്തമായ തൊഴില്‍ സാധ്യതകളുള്ള മെഡിക്കല്‍ സ്‌ക്രിബിങ് കോഴ്‌സിലെ സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ ട്രെയിനര്‍ ഡോ.അജയ് ശങ്കറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സൗജന്യ സെമിനാര്‍ ഞായറാഴ്ച രാവിലെ 10 മാണി മുതല്‍ 12 മണി വരെ സ്പീഡ്വേ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും. 9 മാസം നീണ്ടു നില്‍ക്കുന്ന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പത്താം മാസം തന്നെ 38000 രൂപ സാലറിയില്‍ അന്താരാഷ്ട്ര കമ്പനികളില്‍ ജോലി നല്‍കും. പഠനത്തോടൊപ്പം 69000 രൂപ സ്‌റ്റൈപെന്‍ഡായി ലഭിക്കുന്നു എന്നതാണ് കോഴ്‌സിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. ഇംഗ്ലീഷ് പരിജ്ഞാനവും കമ്മ്യൂണിക്കേഷന്‍ സ്‌കില്ലുമാണ് മെഡിക്കല്‍ സ്‌ക്രിബിങ് കോഴ്‌സ് പഠിക്കാനുള്ള അടിസ്ഥാന യോഗ്യത. ലോറസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്‌ക്രൈബിങ് കാസര്‍കോട് കോഴ്‌സ് ആരംഭിക്കാന്‍ പോവുന്നതിന്റെ ഭാഗമായിട്ടാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. .അന്താരാഷ്ട്ര കമ്പനികളിലെ വിദഗ്ദ്ധന്മാരും ഡോക്ടര്‍മാരും പരിശീലനത്തിന് നേതൃത്വം നല്‍കുന്ന കോഴ്‌സില്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണ് ഉള്ളത്.ഈ കോഴ്സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും വേണ്ടിയാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 04994-220973,8714494230,9567562712 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.സ്‌പോട്ട് രജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കും.

KCN

more recommended stories