കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

കാസര്‍കോട് : കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. എഐസിസി യുടെ ആഹ്വാന പ്രകാരം മോദി സര്‍ക്കാരിന്റ നാലാം വാര്‍ഷിക ദിനമായ മെയ് 26ന് കാസര്‍കോട്ട് വഞ്ചനാദിനം ആചരിച്ചു.

KCN

more recommended stories