തെരുവത്ത് നജാത്തുല്‍ ഇസ്ലാം സ്വാലാത്ത് മജ്‌ലിസ് ബൗഷര്‍ പ്രകാശനം ചെയ്തു

ദുബായ്: കാസര്‍കോട് തെരുവത്ത് ദുബൈ നജാത്തുല്‍ ഇസ്ലാം സ്വലാത്ത് മജ്ലിസിന്റെ എഴാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ആഷിഖിലിന്റെ തിരുമുറ്റത്ത് നിന്ന് ഹബീബിന്റെ ലോകത്തേക്ക് ഒരു പ്രയാണം” സ്വലാത്ത് മജ്ലിസിന്റെ ബൗഷര്‍ സയ്യദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രകാശനം ചെയ്തു. അടുത്ത മാസം 8 (റമദാന്‍ 23) വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ദെര ബനിയാസ് മെട്രോ സ്റ്റേഷന്‍ന്റെ അടുത്തുള്ള ഫ്‌ലോറ സിറ്റി ഹോട്ടല്‍ ഓഡിറ്റോറിയറ്റില്‍ നടത്തപെടുന്നു. മജ്സിലില്‍ സയ്യിദുമാരും പണ്ടിതമാരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ചടങ്ങില്‍ ഷാനിദ് പാണൂസ്, സാബിത്ത് പള്ളിക്കാല്‍, നൗഫല്‍, ഹുസൈന്‍, അഫ്‌സല്‍, ഷഫീഖ്, എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories