ഇരിങ്ങാലക്കുടയില്‍ ഗൃഹനാഥനെ ഗുണ്ടകള്‍ വെട്ടിക്കൊന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ ഗൃഹനാഥനെ ഗുണ്ടകള്‍ വെട്ടിക്കൊന്നു. കനാല്‍ ബെയസില്‍ മോദിച്ചാല്‍ വീട്ടില്‍ വിജയന്‍(58) ആണ് കൊല്ലപ്പെട്ടത. മകന്‍ വിനീതിനെ അന്വേഷിച്ചെത്തിയ മൂന്നംഗ സംഘം വിജയനെ കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴച രാത്രി 11 മണിയോടെയാണ സംഭവം. വിജയന്റെ ഭാര്യ അംബിക, അമ്മ കൗസല്യ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. വിജയന്റെ മകനുമായി ബന്ധപ്പെട്ട സ്ഥലതര്‍ക്കത്തെ തുടര്‍ന്നാണ അക്രമം നടന്നത. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ അറിയിച്ചു.

KCN

more recommended stories