ശുചീകരണ വാരത്തോടനുബന്ധിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കി മാതൃകയായി ദാറുല്‍ ഹിദായ

ഹിദായത്ത് നഗര്‍: ദാറുല്‍ ഹിദായ കാമ്പയിന്‍ നിഴല്‍ 2018 ന്റെ ഭാഗമായി ശുചീകരണവരണത്തോടനുബന്ധിച് ജി യു പി സ്‌കൂള്‍ പരിസരം പ്രവേശനോത്സവത്തിന് മുന്നോടിയായുള്ള വൃത്തിയാക്കല്‍ കര്‍മ്മം ഒ എസ് എ പ്രസിഡന്റ് അസീസ് പി എ നിര്‍വഹിച്ചു. ദാറുല്‍ ഹിദായ വര്‍ഷത്തില്‍ നടത്തി വരുന്ന നിരവധി സേവന സന്നദ്ധ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന നിഴല്‍ 2018 കാമ്പയിനില്‍ ഉള്‍പ്പെടുത്തിയാണ് ശുജീകരണ പ്രവര്‍ത്തി നടത്തിയത്. ട്രസ്റ്റ് ചെയര്‍മാന്‍ പി എ ഖാദര്‍ ഹാജി കണ്‍വീനര്‍ മജീദ് ബി എച്ച് ,ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ ബി മുഹമ്മദലി ,സകരിയ എം എ, ബഷീര്‍ ബി ടി റോഡ് ,മാസ്റ്റര്‍ മുഹീനുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു

KCN

more recommended stories