മലപ്പുറം മമ്പാട് ബസും വാനും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

മലപ്പുറം: മമ്പാടിനടുത്ത് പൊങ്ങല്ലൂരില്‍ വാനും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. എടവണ്ണയില്‍ ബേക്കറി നടത്തുന്ന ആലുങ്ങല്‍ അക്ബറും കുടുംബവുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരക്കായിരുന്നു സംഭവം. മഞ്ചേരിയില്‍ നിന്ന് എടവണ്ണയിലേക്കുള്ള യാത്രാ മധ്യേ ഇവര്‍ സഞ്ചരിച്ച ഓംനി വാനില്‍ ബസിടിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.

KCN

more recommended stories