സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്കു ഗുരുതര പരിക്ക്

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്കു പരിക്കേറ്റു. എലിക്കുളം കപ്പാടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നാലു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories