പത്തനംതിട്ടയില്‍ ബാറില്‍ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു

പത്തനംതിട്ട : ബാറില്‍ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു. പത്തനം തിട്ട കോഴഞ്ചേരിയിലെ ബാറില്‍ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് ഒരാള്‍ കുത്തേറ്റ് മരിച്ചത്. മേലുകര സ്വദേശി ബിലു എസ് നായര്‍ ആണ് മരിച്ചത്. സംഭവത്തില്‍ 2 പ്രതികള്‍ ആറന്‍മുള പോലീസ് കസ്റ്റഡിയില്‍ ഉണ്ട്.

KCN

more recommended stories