എം എസ് എഫ് പൊസോട്ട് യുണിറ്റ് സൗഹൃദ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

പൊസോട്ട്: മഞ്ചേശ്വരം പഞ്ചായത്തിലെ എം എസ് എഫ് പൊസോട്ട് യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു, സംഗമത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടന നേതാക്കളായ എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം, പൊസോട്ട് ജമാഅത് പ്രസിഡന്റ് ആര്‍ കെ ബാവ ഹാജി, എസ് ഐ ഒ ജില്ലാ സെക്രട്ടറി രാസിഖ്, എസ് എഫ് എഫ് മഞ്ചേശ്വരം ഏരിയ പ്രസിഡന്റ് നിഖില്‍, വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ ട്രഷറര്‍ അയാതുള്ള, എസ് കെ എസ് എസ് എഫ് യൂണിറ്റ് ട്രഷറര്‍ മഷൂദ് പൊസോട്ട്, എം എസ് എഫ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് മുഫീദ് പൊസോട്ട്, ജനറല്‍ സെക്രട്ടറി ഖലീല്‍ ഉദ്യവാര്‍, എം എസ് എഫ് പൊസോട്ട് യുണിറ്റ് ഭാരവാഹികളായ മഷൂദ്, സിനാണ്, സുനൈര്‍, അംച്ചു, ആത്തിഫ്, രാസിഖ് തുടങ്ങിയവര്‍ സമ്മന്തിച്ചു.

KCN

more recommended stories