രാജ്യസഭാ സീറ്റ് മാണി ഗ്രൂപ്പിന് നല്‍കരുത്; നിലപാട് വ്യക്തമാക്കി വിഎം സുധീരന്‍ കോണ്‍ഗ്രസില്‍ പോര്‍മുറുകുന്നു

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് മാണിഗ്രൂപ്പിന് നല്‍കരുതെന്ന് വ്യക്തമാക്കി വിഎം സുധീരന്‍ രംഗത്ത്. കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കരുതെന്നാണ് സുധീരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡല്‍ഹിയിലുള്ള നേതാക്കളെ അദ്ദേഹം അതൃപ്തി അറിയിച്ചു. മാണിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകളുടെ നിലപാട്.

KCN

more recommended stories