കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; യു.ഡി.എഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോയി

കോഴിക്കോട്:  രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യു.ഡി.എഫില്‍. യു.ഡി.എഫ് യോഗത്തില്‍ നിന്ന് സുധീരന്‍ ഇറങ്ങിപ്പോയി . അടുത്ത യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ. മുരളീധരന്‍ അറിയിച്ചു. പ്രവര്‍ത്തകരുടെ അതൃപ്തി കണക്കിലെടുത്താണ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല,കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയ നേതൃത്വത്തിന്റെ യോഗത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

KCN

more recommended stories