എസ് കെ എസ് എസ് എഫ് റംസാന്‍ റിലീഫ് സംഘടിപ്പിച്ചു

മൊഗ്രാല്‍: മൊഗ്രാല്‍ മൈമൂന്‍ നഗര്‍ എസ് കെ എസ് എസ് എഫ് ശാഖ കമ്മിറ്റിയുടെ റംസാന്‍ റിലീഫ് നടത്തി. 60 വീടുകള്‍ക് കിറ്റ് വിതരണം ചെയ്തു. മുഹമ്മദ് മദാരി മക്ക ശാഖ ജനറല്‍ സെക്രട്ടറി ജംഷീര്‍ ചളിയംഗോഡ് നല്‍കി ഉദ്ഘാടനം ചെയ്തു. മൂസ മുഷ്‌റിഫ് ഉസ്താദ് പ്രാര്‍ത്ഥന നടത്തി.ഇര്‍ഷാദ് മൊഗ്രാല്‍, സി എം കെ അലി, അഷ്‌റഫ് കെ,അലി നീരോളി, മുഹമ്മദ് പി എം, റാസിഖ് മൈമൂന്‍ നഗര്‍, ഹാരിസ്, മുഹമ്മദ് മൈമൂന്‍ നഗര്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories