കണ്ടക്ടര്‍ തസ്തികയില്‍ അഡൈ്വസ് ലഭിച്ചവര്‍ക്ക് നിയമനമില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട പി.എസ്.സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്ക് മുകളിലാണ്. അതിനാല്‍ ജീവനക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരികയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 4051 പേര്‍ക്കാണ് പി.എസ്.സി അഡൈ്വസ് മെമ്മോ നല്‍കിയത്.

KCN

more recommended stories