തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പത്ത് കമ്ബനികളുടെ കുപ്പിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി. അണുബാധ അടക്കം ഗുരുതര പ്രശ്നങ്ങളുണ്ടാകുന്ന ബാക്ടീരിയയാണ് ഇ-കോളിയെന്ന് വിദഗ്ധര്‍ അറിയിച്ചു. പ്രശ്നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.
more recommended stories
-
ഇടിയോടും കാറ്റോടും കൂടിയ മഴ; ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക്.
-
കണ്ണൂരില്‍ വന്‍ലഹരി വേട്ട; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ താളിക്കാവില്‍ ലഹരി വസ്തുക്കള്‍.
-
യാത്ര ചുരുക്കി; മുഖ്യമന്ത്രി തിങ്കളാഴ്ച തിരിച്ചെത്തും
സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി ഈ മാസം ആറിന്.
-
അലയന്‍സ് എയര്‍ യാത്ര റദ്ദാക്കി; അഗത്തി വിമാനത്താവളത്തിനു പുറത്ത് കുടുങ്ങി 68 പേര്,
കണ്ണൂര്‍ന്മ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ.
Leave a Comment