മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ചു വനിതാ കമ്മീഷന്‍. ലെഫ്റ്റ്‌നന്റ് കേണല്‍ പദവിയില്‍ ഇരിക്കുന്ന മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി വലതുകാല്‍ വച്ചു കയറി ആദ്യം എടുത്ത തീരുമാനം തെറ്റാണെന്ന് വനിതാ കമ്മീഷന്‍ ആഞ്ഞടിച്ചു. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കാന്‍ മോഹന്‍ലാലിന് ബാധ്യത ഉണ്ട്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം തെറ്റാണ്. ദിലീപ് ഇപ്പോഴും പ്രതി സ്ഥാനത്തുള്ള ആളാണ്. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.

KCN

more recommended stories