ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

കാസര്‍കോട്: സംസ്ഥാനത്ത് ജൂലൈ 4 മുതല്‍ ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കും.

ഓട്ടോ – ടാക്‌സി നിരക്കുക്കള്‍ കാലോടിതമായി പരിഷ്‌കരിക്കുക, ടാക്‌സികള്‍ക്ക് അഡ്വാന്‍സ് ടാക്‌സ് അടയ്ക്കണമെന്ന തീരുമാനം പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

CITU, AITUC, INTUC തുടങ്ങി 10 ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പണിമുടക്ക്.

KCN

more recommended stories