കെ.ഡി.എഫ്.സി.എ യോഗം ചേര്‍ന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ അംഗീകൃത ഫുട്‌ബോള്‍ കോച്ചുമാരുടെ യോഗം(കെ.ഡി.എഫ്.സി.എ) 2018 ജൂണ്‍ 24ന് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് ചേര്‍ന്നു. പി. കുഞ്ഞികൃഷ്ണന്‍ (രക്ഷാധികാരി), ടി. പവിത്രന്‍ (പ്രസിഡന്റ്), കെ. മദുസൂദനന്‍ (വൈസ് പ്രസിഡന്റ്), അഹമ്മദ് റാഷിദ്.എം (ജനറല്‍ സെക്രട്ടറി), ടി.വി. വിനീത് (ജോ. സെക്രട്ടറി), ഗണേഷ് കുമാര്‍ (ട്രഷറര്‍), മുഹമ്മദ് സഹീര്‍ .പി.യു (മീഡിയ കോര്‍ഡിനേറ്റര്‍), ചിത്രരാജ് .എം, പി. മോഹനന്‍, വി.വി. ഷീബ, സുബിത പൂവട്ട എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. കോച്ചസ് റഫ്രഷ്‌മെന്റ് കോഴ്‌സ് സംഘടിപ്പിക്കാനും, ജൂലായ് അവസാന വാരം 10 വയസ്സില്‍ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് ഫുട്‌ബോള്‍ കിഡ്‌സ് ഫെസ്റ്റ് നടത്താനും തീരുമാനിച്ചു.

KCN

more recommended stories