തായലങ്ങാടി മദ്രസ്സാ കുട്ടികള്‍ക്ക് പുസ്തകം വിതരണം ചെയ്തു

കാസര്‍കോട്: തായലങ്ങാടി അല്‍ മദ്രസ്സത്തു ദീനിയയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എം.എസ്.എഫ് തായലങ്ങാടി ശാഖ കമ്മിറ്റി മുന്‍ കൗണ്‍സിലര്‍ എന്‍.കെ.മുഹമ്മദ് കുഞ്ഞി ഫൗണ്ടേഷനുമായി സഹകരിച്ച് നല്‍കുന്ന ഖുര്‍ഹാന്‍, നോട്ട് ബുക്ക്, പാഠ പുസ്തക വിതരണം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. മദ്‌റസ മനോജര്‍ റിയാസിന് എല്‍പ്പിച്ച് ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ്. പ്രസിഡന്റ് ഉത്തയ്ഫ് അഹമദ് അധ്യക്ഷത വഹിച്ചു. സമസ്ത പെതു പരീക്ഷയില്‍ തളങ്കര റയ്ജില്‍ നിന്ന് രണ്ടാം സ്ഥാനം ലഭിച്ച ഫാത്തിമത്ത് ഷൈക്ക സി.എച്ച്.നെ എം. എല്‍. എ.യും ഉശരശേരശേീി ലഭിച്ച ഇഷ്ഫാക്ക് അലി പുതിയപുരയ്ക്ക് ജമാഹത്ത് പ്രസിഡന്റ് ബായിക്കര
ശംസുദ്ദിനും ഉപഹാരീ നല്‍കി. ചടങ്ങില്‍ ജമഹാത്ത് മുദരിസും ഖത്തി ബുമായ മുഹമ്മദ് നസിഹ് ഉസ്താദ് പ്രാര്‍ത്ഥന നടത്തി. എ.എം.കടവത്ത്, ജമാഹത്ത് സെക്രട്ടറി എം.എ.ശാഫി, എം.എസ്.എഫ്. മുന്‍സിപ്പല്‍ പ്രസിഡന്റ് ഖലീല്‍ തുരുത്തി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം.ഹാരിസ്, എം.എസ്. താജുദ്ദിന്‍, ബഷീര്‍ പുതിയപുര, എ.എ .ബഷിര്‍, എം.ഹനീഫ, സദര്‍ മഹല്ലിം അബ്ദുല്‍ റസാഖ് മൗലവി, അജിര്‍, ഷാന്‍ഫര്‍ കടവത്ത്, ഫസല്‍, അസ്ലം, ഷഹിന്‍, സുല്‍ഫി കൊച്ചി, മുജിബ്, ഷാനിബ് ജുബ്‌ളി, അസു സി.എ. തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories