വിവാഹ ധനസഹായം കൈമാറി

കാസര്‍കോട് : പെരിയെടുക്കയിലെ നിര്‍ധനരായ കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിനായി സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റുയുടെ കാരുണ്യ നിധിയില്‍ നിന്നുള്ള വിവാഹ ധനസഹായം ചെക്ക് സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി അംഗം അബു നവാസ് ക്ലബ് പ്രസിഡന്റ് റഹിസിന്‍ കൈമാറി. ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ ഷഫിക്ക്, ചുപ്പി, ബിലു, റഷാദ്, അയ്യു, സിനാന്‍, റിയാസ്, സവാദ്, അപ്പി, എന്നിവര്‍ സംബന്ധിച്ചു

KCN

more recommended stories