ജില്ലാകളക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

കാസര്‍കോട്: ഇടുക്കി ജില്ലാകളക്ടറായി സ്ഥലംമാറിപ്പോകുന്ന കാസര്‍കോട് ജില്ലാകളക്ടര്‍ ശ്രി.ജീവന്‍ബാബു അവര്‍കള്‍ക്ക് കാസര്‍കോട്, എല്‍.എ.എന്‍.എച്ച് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. യോഗത്തില്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ശ്രി.ശശിധരഷെട്ടി അധ്യക്ഷത വഹിച്ചു. ദേശീയപാത അതോറിറ്റി ലൈസണ്‍ ഓഫീസര്‍ ശ്രീ.സേതുമാധവന്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശ്രീ.രത്‌നാകരന്‍, വാലേ്യഷന്‍ അസിസ്റ്റന്റ് ശ്രീ.ജയപ്രകാശ്, സര്‍വ്വേയര്‍ ശ്രീ.മനോജ് എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories