സ്വീകരണം നല്‍കി

കാസര്‍കോട് : യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് കേശവ് ചന്ദ് യാദവിനും, വൈസ് പ്രസിഡണ്ട് വി വി ശ്രീനിവാസ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസിനും കാസര്‍കേട് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡണ്ട് ഡീന്‍കുര്യാക്കോസ്, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഡി സി സി ജനറല്‍ സെക്രട്ടറി കരുണ്‍താപ്പ, പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മവ്വല്‍, വൈസ് പ്രസിഡണ്ട് ശ്രീജിത്ത് മാടക്കല്‍,ഭാരവാഹികളായ രാജേഷ് പള്ളിക്കര, രാജേഷ് പുല്ലൂര്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, സുധീഷ് നമ്പ്യാര്‍, ഉസ്മാന്‍ അണങ്ങൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി

KCN

more recommended stories