കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണം; ഹൈകോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര് ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈകോടതി. ഇതര ഡ്യൂട്ടി നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവ് ശരിവച്ചാണ് കോടതിയുടെ വിധി. ഇതോടെ 32 വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യണം. ക്ലര്‍ക്കുമാരുടെ ഡ്യൂട്ടി സമയം എട്ടു മണിക്കൂറാക്കിയ നടപടിയും ഹൈകോടതി ശരിവച്ചു.

KCN

more recommended stories