തൈക്കോണ്ടോ ജില്ലാ വിജയിയെ അനുമോദിച്ചു

കാസര്‍കോട് : കാസര്‍കോട് ജില്ലാ സബ്ജൂനിയര്‍ വിഭാഗം തൈക്കോണ്ടോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആലൂര്‍ സ്വദേശിനി അഞ്ജലി പി കണ്ണന്‍ നായറെ ആലൂര്‍ കള്‍ച്ചറല്‍ ക്ലബ് അനോമോദിച്ചു. ക്ലബ് പ്രസിഡന്റ് ലത്തീഫ് ആലൂര്‍ അദ്ധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി അബ്ദുസമദ് സ്വാഗതം പറഞ്ഞു. ക്ലബ്ബിന്റെ ഉപഹാരം മുതിര്‍ന്ന അംഗവും എസിസി ഗള്‍ഫ് പ്രതിനിധിയുമായ എ അസിസ് താരത്തിന് കൈമാറി. അബ്ദുള്ള ആലൂര്‍ , ഫാറൂഖ് എ ആര്‍, ഷഫീഖ് ടി.എം, ജുനൈദ് കടവില്‍, ഹമീദ് പി.എം, അഫ്രീദി കടവില്‍, റഷീദ് തായത്ത്, രിഫായി, അബ്ദുല്ല മൂലയില്‍, സഹല്‍ എ.കെ, റിസ്വാന്‍, ഇസ്മായില്‍, നവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories