ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മുളിയാര്‍: മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുളിയാര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബോവിക്കാനം എ.യു.പി.സ്്കൂളില്‍ സംഘടിപ്പിച്ച ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘടനം ചെയ്തു. വികസന സമിതി അംഗം ബി.സി.കുമാരന്‍ അധ്യക്ഷതവഹിച്ചു.

ഡോ.സതീന്ദ്ര ബല്ലാള്‍ സ്വാഗതം പറഞ്ഞു. പ്രാധാന അധ്യാപിക വിമല, ഡോ.മഹാബല ശര്‍മ്മ, ഡോ.അജീഷ്, മസൂദ് ബോവിക്കാനം, ബി.കെ.ഹംസ,മുസ്തഫ ബിസ്മില്ല, ആരോഗ്യ വകപ്പ് ജീവനക്കാരായ അബ്ദുല്ല കുഞ്ഞി, ഭാര്‍ഗവി പ്രസംഗിച്ചു

KCN

more recommended stories