നിര്‍ണ്ണായക ഘട്ടങ്ങളില്‍ പ്രസ്ഥാനത്തിന്റെ തണലായി നിന്ന നേതാവ്

കാസര്‍കോട് : രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുമ്പോഴും സമസ്തയുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ കൂടെ നിന്ന് കരുത്ത് തെളിയിച്ച് പ്രസ്ഥാനത്തിന് താങ്ങും തണലുമായി പ്രവര്‍ത്തിച്ച അപൂര്‍വ്വ നേതാക്കളില്‍ ഒരാളായിരുന്നു ചെര്‍ക്കളം അബ്ദുള്ളയെന്ന് എസ് കെ എസ് എസ് എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന കമ്മിറ്റി അംഗം സുഹൈര്‍ അസ്ഹരി അഭിപ്രായപ്പെട്ടു. നിലപാടുകളില്‍ ഉറച്ച് നിന്ന്. താന്‍ പ്രവര്‍ത്തിച്ച മേഘലകളിലെല്ലാം തന്റെതായ കയ്യൊപ്പ് ചാര്‍ത്തിയ പ്രമുഖ നേതാവിനെയാണ് മത രാഷട്രീയ സാമൂക സാംസ്‌കാരിക മേഖലക്ക് നഷ്ടപ്പെട്ടതെന്നും നേതാക്കള്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു

KCN

more recommended stories