സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ കേരളാ പോലീസിന്റെ പ്രത്യേക സെല്‍

തിരുവനന്തപുരം: സൈബര്‍ ലോകത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രൂക്ഷമാകുന്ന സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക സെല്ലുമായി കേരളാ പോലീസ്. അതിനായി നോഡല്‍ സൈബര്‍ സെല്‍ രൂപവത്കരിക്കാനാണ് തീരുമാനം. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ചുമതലയുള്ള ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരിക്കാണ് ഇതിന്റെ ചുമതല. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള സൈബര്‍ പോലീസ് സ്റ്റേഷനാണ് നോഡല്‍ സൈബര്‍ സെല്ലായി മാറുകയെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

KCN

more recommended stories