മൈക്രോകോര്‍പ്സ് മെഗാ ഫെസ്റ്റ്; ജൂലൈയിലെ ആദ്യ നറുക്കെടുപ്പില്‍ അനീഷ് നുള്ളിപ്പാടി വിജയി

മൈക്രോകോര്‍പ്സ് മെഗാ ഫെസ്റ്റ് 2k18 ന്റെ ഭാഗമായി ജൂലൈയിലെ ആദ്യ നറുക്കെടുപ്പില്‍ അനീഷ് നുള്ളിപ്പാടി വിജയിച്ചു. നറുക്കെടുപ്പിലെ വിജയിക്കുള്ള സമ്മാനമായ വാഷിംഗ് മെഷീന്‍ അനീഷിന് സ്വന്തമായി. പ്രോഡക്റ്റ് ഡ്രോ യില്‍ ദാമോദര്‍ കുഡ്ലു വിജയിച്ചു. സമ്മാനച്ചടങ്ങ് മൈക്രോ കോര്‍പ്സില്‍ വെച്ച് നടക്കും

KCN

more recommended stories