മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര ചെമ്മനാട് പഞ്ചായത്ത് സംഘാടക സമിതി രൂപികരിച്ചു.

മേല്‍പ്പറമ്പ്: വര്‍ഗീയ മുക്തഭരതം അക്രമ രഹിത കേരളം എന്ന പ്രമേയവുമായി നവമ്പര്‍ 24 മുതല്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കാസറഗോഡ് നന്ന് ആരംഭിക്കുന്ന മുസ്ലിം യൂത്ത് ലീഗ് യുവജന യത്രയുടെ വിജയത്തിന് വേണ്ടി ചെമനാട് പഞ്ചായത്ത് സംഘാടക സമതി രൂപികരിച്ചു. മുസ്ലിം ലീഗ് ജില്ല ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉല്‍ഘാടനം ചെയ്തു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ആഷിഫ് മാളി കെ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ യുവജന യാത്ര വിഷദി കരിച്ചു.ഹുസൈനാര്‍ തെക്കില്‍, ഹാജി അബ്ദുല്ല ഹുസൈന്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, റഊഫ് ബായിക്കര, അബ്ദുല്‍ ഖാദര്‍ കളനാട്, മുസ്തഫ മച്ചിനടുക്കം, ടി പി അഷ്‌റഫ് ,അഹ്മദ് ഹാജി കോളിയടുക്കം, അബ്ദുല്ല ഒറവങ്കര, സുലുവാന്‍ ചെമനാട്, മജീദ് ബെണ്ടിച്ചാല്‍, ശംസുദ്ധീന്‍ ചിറാക്കല്‍, മൊയ്തു തൈര, സാജിദ് സി എച്ച്, കെ ടി നിയാസ്, പി എം അബ്ദുല്ല, അസ്ലം കീഴൂര്‍, മുസ്തഫ ചെമനാട്, അഹ്മദലി മൂഡാംബയല്‍, അബുബക്കര്‍ കണ്ടത്തില്‍, അഷ്‌റഫ് മൂഡാംബയല്‍, ഫക്രുദ്ധിന്‍ സുല്‍ത്താന്‍, അഷ്‌റഫ് സി എം, തസ്ലിം ദേളി, നശാത്ത് പരവനടുക്കം, അബുബക്കര്‍ കടാങ്കോട്, ഹസൈനാര്‍, ലത്തീഫ് ടി ഡി, ജംഷി ചെമ്പിരിക്ക, സൗ ബാന്‍, അര്‍ഷാദ് ബെണ്ടിച്ചാല്‍, ഖലന്തര്‍ തൈര, അബു മാഹി നാബാദ്, സര്‍വാനി തെക്കില്‍, എന്നിവര്‍ സംബന്ധിച്ചു.
മുഖ്യ രക്ഷാധികാരി : കല്ലട്ര മാഹിന്‍ ഹാജി,
രക്ഷാധികാരികള്‍: കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി ഡി കബീര്‍ തെക്കില്‍, ഹുസൈനാര്‍ തെക്കില്‍, സി എല്‍ റഷീദ് ഹാജി, എം എ മുഹമ്മദ് കുഞ്ഞി, സിറാര്‍ ഹാജി, റഊഫ് ബായിക്കര ,അബ്ബാസ് ബന്താട്, ടി ആര്‍ ഹനീഫ്, മുനീര്‍ ബന്താട്, നസീര്‍ പെരുമ്പള, സുഫൈജ ടീച്ചര്‍, ഷാസിയ സി എം,അയിഷ സ ഹ ദുള്ള .ചെയര്‍മാന്‍: ഹാജി അബ്ദുള്ള ഹുസൈന്‍, ജനറല്‍ കണ്‍വീനര്‍: ആഷിഫ് മാളി കെ, കണ്‍വീനര്‍: അബ്ദുല്ല ഒരവങ്കര. ട്രഷറര്‍: അബ്ദുല്ല കുഞ്ഞി കീഴൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.

KCN

more recommended stories