കനത്തമഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അവധി

കാസര്‍കോട് : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം (ആഗസ്റ്റ് 14 ചൊവ്വാഴ്ച) ജില്ലാ കളക്ടരുടെ ചുമതലയുള്ള എഡിഎം എന്‍ ദേവിദാസ് അവധി പ്രഖ്യാപിച്ചു.

KCN

more recommended stories